വള്ളിക്കുന്നിലെ നീലേശ്വരം താലൂക്കാശുപത്രിയിലെ ഫിസിയോ തെറാപ്പി വിഭാഗം കെട്ടിടത്തിനു മേൽ വീണ മരം ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ചു മാറ്റി.
ഡിവൈഎഫ്ഐ പേരാൽ മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്. മേഖലാ സെക്രട്ടറി കെ.സഞ്ജയ്, പ്രസിഡന്റ് കലേഷ്, അജീഷ്, അനീഷ്, സരിൻ ബാബു, ജസ്നപ്രിയ, അനഘ, ഷിജു, മഹേഷ്, സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ശക്തമായ കാറ്റിലും മഴയിലുമാണ് ആശുപത്രിക്കുമേൽ മരം കടപുഴകി വീണത്.
നീലേശ്വരം താലൂക്കാശുപത്രിയിലെ ഫിസിയോ തെറാപ്പി വിഭാഗം കെട്ടിടത്തിനു മേൽ വീണ മരം ഡിവൈഎഫ്ഐ പ്രവർത്തകർ മുറിച്ചു മാറ്റി.
Reviewed by kasaragodupdates
on
July 16, 2024
Rating: 5
No comments