നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായന ശാല ഗ്രന്ഥാലയത്തിലെ വനിതാവേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് നടത്തി.
ആരോഗ്യ പരിപാലനം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസ് നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ.ടി. കൃഷ്ണപ്രിയ ക്ലാസ് എടുത്തു. വായനശാല സെക്രട്ടറി എം.മധുസൂദനൻ അധ്യക്ഷനായി. വനിതാവേദി കൺവീനർ കെ. ആനന്ദവല്ലി ടീച്ചർ സ്വാഗതവും കെ.ശ്രീകല നന്ദിയും പറഞ്ഞു.
നീലേശ്വരം പൊതുജന വായന ശാല ഗ്രന്ഥാലയത്തിലെ വനിതാവേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് നടത്തി.
Reviewed by kasaragodupdates
on
July 16, 2024
Rating: 5
No comments