നീലേശ്വരം അങ്കക്കളരി വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ധർമ ദൈവം ചാമുണ്ഡി അമ്മയുടെ പള്ളിയറയ്ക്ക് ഉത്തരം വച്ചു.
നീലേശ്വരം അങ്കക്കളരി വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ധർമ ദൈവം ചാമുണ്ഡി അമ്മയുടെ പള്ളിയറയ്ക്ക് ഉത്തരം വച്ചു.
ദാരുശിൽപി മുരളീധരൻ ആചാരി ചാലിങ്കിൽ ക്ഷേത്രത്തിലെ ആചാര സ്ഥാനികരുടെ സാന്നിധ്യത്തിൽ ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.വി.ശങ്കരൻ, സെക്രട്ടറി രാജൻ മാണിമൂല, പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ രത്നാകരൻ ചായ്യോത്ത്, കൺവീനർ രാജൻ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
No comments