Breaking News

നീലേശ്വരം കിഴക്കൻ കൊഴുവലിലെ കൊയ്ച്ചേരി വീട്ടിൽ കുഞ്ഞി പാർവതി അമ്മ (85) അന്തരിച്ചു.

നീലേശ്വരം കിഴക്കൻ കൊഴുവലിലെ കൊയ്ച്ചേരി വീട്ടിൽ കുഞ്ഞി പാർവതി അമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) രാത്രി 8 മണിക്ക് കിഴക്കൻകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ മുതിരക്കാൽ കുഞ്ഞിക്കേളു നായർ (റിട്ട. കർണാടക ആർടിസി). മക്കൾ: നിർമല (റിട്ട. കർണാടക ആർടിസി), ഹേമ (റിട്ട. ഹെൽത്ത് നഴ്സ്), ഗീത, ബേബി രജനി. മരുമക്കൾ: വേണുഗോപാലൻ ( തലശ്ശേരി), മുരളി ഷെട്ടി (റിട്ട. സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), രാധാകൃഷ്ണൻ (ബിസിനസ്, കോഴിക്കോട്), കെ.രമേശൻ മാസ്റ്റർ (റിട്ട.അധ്യാപകൻ, ഉദിനൂർ). സഹോദരങ്ങൾ: ദാമോദരൻ നായർ (റിട്ട. എസ്ബിടി), ഗോപാലകൃഷ്ണൻ നായർ (റിട്ട.പി ഡബ്ല്യുഡി), ഗോപിനാഥൻ നായർ (റിട്ട. സൂപ്രണ്ട്, വിഎച്ച്എസ്ഇ), രത്നാവതി, ബാലാമണി, സുശീല, പരേതരായ ഇ.പത്മനാഭൻ നായർ (റിട്ട. ടിഎസ്ഒ), ആർ.എൻ. കൊയ്ച്ചേരി (റിട്ട. ഇന്ത്യൻ നാവികസേന).

No comments