Breaking News

ആന്റിബയോട്ടിക് മരുന്ന് ഉപയോഗത്തെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരി ക്കുന്നതിനുള്ള ഗ്ലോ ബ്ലൂ ക്യാമ്പയിൻ തുടങ്ങി.

ആന്റിബയോട്ടിക് മരുന്ന് ഉപയോഗത്തെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഗ്ലോ ബ്ലൂ ക്യാമ്പയിൻ തുടങ്ങി.
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്റിബയോട്ടിക് ഗുളികകൾ വിതരണം ചെയ്യുന്നതിനായി നിർദേശങ്ങൾ അടങ്ങിയ ബ്ലൂ കവർ പുറത്തിറക്കി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷിന് നൽകി പ്രകാശനം ചെയ്തു. ജില്ലാ നോഡൽ ഓഫീസർ ഡോ. ബിപിൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. സരസ്വതി, ആശുപത്രി ജീവനക്കാർ, കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

No comments