Breaking News

പടന്നക്കാട് സി.കെ.നായർ ആർട്സ് ആന്റ് മാനേജ്മെന്റ് കോളേജിന് സമീപം മിനി ഹൗസിലെ എം.കുഞ്ഞിരാമൻ (84) അന്തരിച്ചു.

പടന്നക്കാട് സി.കെ.നായർ ആർട്സ് ആന്റ് മാനേജ്മെന്റ് കോളേജിന് സമീപം മിനി ഹൗസിലെ എം.കുഞ്ഞിരാമൻ (84) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് കടപ്പുറത്തെ സമുദായ ശ്മശാനത്തിൽ. ഭാര്യ: കെ.വി.ലളിത. മകൾ: എം.മിനി, മരുമകൻ: രാജീവ്. സഹോദരങ്ങൾ: രാമദാസൻ, ബാലൻ, കാളി, പരേതരായ ലക്ഷ്മണൻ, രവീന്ദ്രൻ.

No comments