Breaking News

നീലേശ്വരം ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻ നീലായിയിലെ സുകുമാരൻ അന്തിത്തിരിയൻ (72) അന്തരിച്ചു.

നീലേശ്വരം ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻ 
നീലായിയിലെ സുകുമാരൻ അന്തിത്തിരിയൻ (72)അന്തരിച്ചു.
ഭാര്യ: പി പി ജാനകി മക്കൾ: സുജിത്ത്, സുജീഷ്, സുജിത, സുനിത. 
മരുമക്കൾ: പ്രശാന്ത് കൂക്കോട്ട് (കയ്യൂർ ചീമേനി പഞ്ചായത്ത്‌ മെമ്പർ )
സുഭാഷ് (ചെറുവത്തൂർ കൊവ്വൽ )
സഹോദരങ്ങൾ: സുലോചന പുങ്ങൻചാൽ പരേതരായ സുശീല, വിലാസിനി. നാളെ
രാവിലെ 9 മണിക്ക് പുതിപറമ്പത്ത് ക്ഷേത്ര കലവറ വീട്ടിലും 930 ന് നീലായിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. 10 മണിക്ക് പട്ടേന സമുദായ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും

No comments