ഹൈടെൻഷൻ കേബിൾ ജോലികളുടെ ഭാഗമായി വൈദ്യുത തൂൺ സ്ഥാപിക്കുന്നതിനുള്ള ജോലി നടത്തേണ്ടതിനാൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറ്റംകൊഴുവൽ ഒന്ന്, രണ്ട്, സാറ്റേൺ, ഭണ്ഡാരപ്പുര ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ പകൽ ഒൻപത് മുതൽ അഞ്ച് മണി വരെയാണ് വൈദ്യുതി വിതരണം മുടങ്ങുകയെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും
Reviewed by test
on
October 02, 2025
Rating: 5
No comments