Breaking News

എസ്ഐ കല്ലായി അബൂബക്കറിന്റെ പിതാവ് നീലേശ്വരം കണിച്ചറയിലെ സി എച്ച് മുഹമ്മദ് കുഞ്ഞി (95) അന്തരിച്ചു.

സ്പെഷ്യൽ സ്ക്വാഡ് എസ്ഐ നീലേശ്വരം കണിച്ചറയിലെ കല്ലായി അബൂബക്കറിന്റെ പിതാവ് സി എച്ച് മുഹമ്മദ് കുഞ്ഞി (95) അന്തരിച്ചു.ഭാര്യ: പരേതയായ നഫീസ കല്ലായി. മറ്റുമക്കൾ: ഇസ്മായിൽ, അബ്ദുള്ള (കച്ചവടം), സുബൈർ (ഗൾഫ് ) ,ഹനീഫ (ചുമട്ട് തൊഴിലാളി),അമീർ (കച്ചവടം),മുനീർ (ഗൾഫ് ) ,സുഹറ,സക്കീന,
നൂർജഹാൻ ,സാജിത. മരുമക്കൾ: ഖൈറുനീസ, കദീജ ,റസിയ,റൈഹാനത്ത്, ബുഷറ, സജിത, അസീസ്, കരീം 
പരേതരായ അന്തുമായി, മിസിരിയ, മേമി.

No comments