നീലേശ്വരം ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ വീട് കാറ്റിലും മഴയിലും പൂർണമായി തകർന്നു.
വീടിന് മുകളിൽ തെങ്ങ്, കവുങ്ങ്, മാവ് എന്നിവ പൊട്ടിവീണ് വീടിന്റെ മേൽക്കൂര പൂർണമായി തകരുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീലേശ്വരം വില്ലേജ് ഓഫീസർ കെ.വി.ബിജു, നഗരസഭ കൗൺസിലർ പി.കുഞ്ഞിരാമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
നീലേശ്വരം ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ വീട് കാറ്റിലും മഴയിലും പൂർണമായി തകർന്നു.
Reviewed by kasaragodupdates
on
July 15, 2024
Rating: 5
No comments