Breaking News

നീലേശ്വരം തെരു മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ശൈലേഷ് ഹോട്ടലിന്റെ ഉടമ കളത്തിൽ കൃഷ്ണൻ (68) അന്തരിച്ചു.

നീലേശ്വരം തെരു മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ശൈലേഷ് ഹോട്ടലിന്റെ ഉടമ കളത്തിൽ കൃഷ്ണൻ (68) അന്തരിച്ചു.
സംസ്കാരം ഇന്നു വൈകുന്നേരം കോട്ടപ്പുറത്തെ സമുദായ ശ്മശാനത്തിൽ. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമ (പയ്യന്നൂർ). മക്കൾ: പ്രിയേഷ് (ദുബായ്), പ്രത്യുഷ് (സിവിൽ എഞ്ചിനീയർ, പയ്യന്നൂർ), പ്രിയജ (ഉദുമ). മരുമക്കൾ: വൃന്ദ (വെള്ളച്ചാൽ), ലജി (കരുവാച്ചേരി), രജിത് (മർച്ചന്റ് നേവി). സഹോദരങ്ങൾ: കളത്തിൽ അമ്പാടി, കുഞ്ഞിപെണ്ണ്, പരേതരായ കുഞ്ഞിക്കണ്ണൻ, അമ്മിണി.

No comments