Breaking News

സുരേഷ് ഗോപി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം നടത്തി.

സുരേഷ് ഗോപി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം നടത്തി.
മാവുങ്കാൽ വെൽനസ് സെന്ററിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.മനോജ്‌ കുമാർ കാസറഗോഡ് അധ്യക്ഷനായി. അഖിൽ ചൂണ്ടയിൽ, രാഹുൽ ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സതീഷ് വാഴക്കോടൻ സ്വാഗതവും ട്രഷറർ രഞ്ജിത്ത് ചായ്യോത്ത് നന്ദിയും പറഞ്ഞു.

No comments