Breaking News

കരിന്തളം വടക്കേ പുലിയന്നൂർ സ്വദേശിനി വിഷ്ണ വിജയൻ എംബിബിഎസ്

കരിന്തളം വടക്കേ പുലിയന്നൂർ സ്വദേശിനി വിഷ്ണ വിജയൻ പാരിപ്പള്ളിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി.
വടക്കേ പുലിയന്നൂരിലെ ടി.വി.വിജയന്റെയും വി.വി. രാധയുടെയും മകളാണ്.

No comments