Breaking News

മൈനോറിറ്റി കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും നേതൃയോഗവും നടത്തി.

മൈനോറിറ്റി കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും നേതൃയോഗവും നടത്തി.
ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ കെപിസിസി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ കാട്ടൂർ, സംസ്ഥാന സെക്രട്ടറി അബ്ദുല്ല കൊട്ടോടി, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി.മോഹനൻ, സന്തോഷ് ക്രാസ്റ്റ, സോജോ ചക്കാലയ്ക്കൽ, പി.വി.തമ്പാൻ, ഷിബിൻ ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്, കെ.സി.ജിജോ മോൻ, സുജിത് പുതുക്കൈ, ബാബു പാടിയിൽ, അഷ്റഫ് കടിക്കാൽ എന്നിവർ പ്രസംഗിച്ചു.

No comments