Breaking News

നവീകരണ ബ്രഹ്മകലശ - പെരുങ്കളിയാട്ടം നാളെ ചക്കപ്പെരുമ 2024 നാളെ

നവീകരണ ബ്രഹ്മകലശ - പെരുങ്കളിയാട്ട മഹോത്സവങ്ങൾക്ക് ഒരുങ്ങുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി നാളെ ചക്കപ്പെരുമ 2024 ഒരുക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രസമീപമാണ് പരിപാടി. 2025 മാർച്ച് 1 മുതൽ 9 വരെയാണ് നവീകരണ ബ്രഹ്മ കലശ മഹോത്സവവും പെരുങ്കളിയാട്ടവും നടക്കുക. മുന്നൊരുക്കങ്ങൾ ഓരോന്നായി പൂർത്തിയായി വരികയാണ്.

No comments