ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസറഗോഡ് ജില്ലാ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു.
നീലേശ്വരം സെന്റ് പീറ്റേഴ്സ് ചർച്ച് വികാരിയും സെന്റ് പീറ്റേഴ്സ് സ്കൂൾ മാനേജരുമായ ഫാ. ആൻസിൽ പീറ്റർ പ്രകാശനം നിർവഹിച്ചു. വിനോദ് കുമാർ അരമന അധ്യക്ഷനായി. ബാബുരാജ് മുട്ടത്ത്, കെ. ദിനേശ് കുമാർ, വിനോദ് രാജ് എറുവാട്ട് എന്നിവർ സംസാരിച്ചു. ജൂലൈ 27 മുതൽ 31 വരെയാണ് ചാമ്പ്യൻഷിപ്പ്.
ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസറഗോഡ് ജില്ലാ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു.
Reviewed by kasaragodupdates
on
July 21, 2024
Rating: 5
No comments