എംടെക് കെമിക്കൽ എഞ്ചിനീയറിങ് പരീക്ഷയിൽ നീലേശ്വരം സ്വദേശിനി ദീപിക.ജി.രാജന് ഉന്നത വിജയം.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി- കുസാറ്റ് 2024 ൽ നടത്തിയ എംടെക് കെമിക്കൽ എഞ്ചിനീയറിങ് പരീക്ഷയിൽ നീലേശ്വരം സ്വദേശിനി ദീപിക.ജി.രാജന് ഉന്നത വിജയം.
തിരുവനന്തപുരം ഐസ് ആർഒയിൽ പ്രൊജക്ട് എഞ്ചിനിയർ ആയി പ്രവർത്തിച്ചു വരികയാണ്. റിട്ട. ബാങ്ക് മാനേജർ നീലേശ്വരം വീവേഴ്സ് സ്ട്രീറ്റ് 'ശ്രീമാക്ക'ത്തിലെ പി.സി.രാജന്റെയും റിട്ട. ഹയർസെക്കന്ററി ബോട്ടണി അധ്യാപിക ഗീത പോത്തന്റെയും മകളാണ്. സഹോദരൻ ആകാശ് ദുബായ് മിനിസ്ട്രിയിൽ മെക്കാനിക്കൽ സബ്ജക്റ്റ് എക്സ്പർട്ട് ആയി ജോലി ചെയ്യുന്നു.
No comments