Breaking News

നീലേശ്വരം പള്ളിക്കര കടിഞ്ഞിക്കുഴിയിലെ കെ. അമ്പൂട്ടി (85) അന്തരിച്ചു.

നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിന് സമീപം വ്യാപാരി ആയിരുന്ന കടിഞ്ഞിക്കുഴിയിലെ കെ. അമ്പൂട്ടി (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: മധു (വക്കീൽ ഗുമസ്തൻ), ലത (വെള്ളൂർ), ബേബി (ആലപ്പടമ്പ്), രമണി (തളിപ്പറമ്പ്), സിന്ധു (കാഞ്ഞങ്ങാട്). മരുമക്കൾ: ശ്രീജ (ആലപ്പടമ്പ്), കൃഷ്ണൻ, ശശി, വിജയൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: തമ്പാൻ, പരേതരായ കാരിച്ചി, അമ്പു.

No comments