ഷിരൂർ രക്ഷാപ്രവർത്തനത്തിലെ മെല്ലെപ്പോക്ക്: നീലേശ്വരത്ത് ലോറിത്തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ
കർണാടകയിലെ ഷിരൂരിൽ മരം കയറ്റി വന്ന ലോറിയും ഡ്രൈവർ അർജുനും പ്രകൃതിക്ഷോഭത്തിൽ പെട്ട് 7 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ കാട്ടുന്ന മെല്ലെപ്പോക്ക് കാട്ടുന്നുവെന്നാരോപിച്ച് നീലേശ്വരത്ത് ലോറിത്തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ.
No comments