Breaking News

ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ) എച്ച്എസ്എസ്ടി ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തും.

കാസർകോട് നെല്ലിക്കുന്നിലെ ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ) എച്ച്എസ്എസ്ടി ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തും.
കൂടിക്കാഴ്ച 26 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

No comments