ബിരിക്കുളം കൂടോലിലെ ഗീതുവിന്റെ ചികിത്സാസഹായ നിധിയിലേക്ക് തന്റെ സമ്പാദ്യക്കുടുക്ക നൽകി കരിന്തളം വരഞ്ഞൂരിലെ അഹല്യ രാജേഷ്.
കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഹല്യ. സമ്പാദ്യക്കുടുക്കയിൽ സ്വരുക്കൂട്ടിയ 931 രൂപയാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് നൽകി അഹല്യ കാണിച്ച മാതൃക പരക്കെ അഭിനന്ദിക്കപ്പെട്ടു.
ബിരിക്കുളം കൂടാലിലെ ഗീതുവിന്റെ ചികിത്സാസഹായ നിധിയിലേക്ക് തന്റെ സമ്പാദ്യക്കുടുക്ക നൽകി കരിന്തളം വരഞ്ഞൂരിലെ അഹല്യ രാജേഷ്.
Reviewed by kasaragodupdates
on
July 23, 2024
Rating: 5
No comments