എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന മടിക്കൈ ചുള്ളിമൂലയിലെ പി.കെ.ഗോപിയുടെ നിര്യാണത്തിൽ മാനവസംസ്കൃതി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ജില്ലാ ചെയർമാൻ എ.കെ. ശശി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.അസിനാർ, പി.വി.രാജേഷ്, ഡി.എം.സുകുമാരൻ, സുഗുണൻ ഓരി, മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments