സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശി ബെസ്റ്റ് ഗോൾകീപ്പർ
പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 63ാം സംസ്ഥാന അണ്ടർ ഫിഫ്റ്റി സുബ്രതോ മുഖർജി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച നീലേശ്വരം സ്വദേശി അലൻ അമൃത് രാജ് ബെസ്റ്റ് ഗോൾകീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. നീലേശ്വരം കാര്യങ്കോട്ടെ അമൃത് രാജിന്റെയും രമ്യയുടെയും മകനാണ്. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ്.
No comments