Breaking News

നീലേശ്വരം കോട്ടപ്പുറം ആനച്ചാലിൽ കാറ്റിൽ വീട്ടിലെ പ്ലാവ് മരം പൊട്ടിവീണ് കാർ നശിച്ചു.

നീലേശ്വരം കോട്ടപ്പുറം ആനച്ചാലിൽ കാറ്റിൽ വീട്ടിലെ പ്ലാവ് മരം പൊട്ടിവീണ് കാർ നശിച്ചു.
ആനച്ചാൽ കോസുമ്മൽ ഹൗസിൽ ഇസ്മായിലിന്റെ കാർ ആണ് പൂർണമായി തകർന്നത്. വീടിന് സമീപം നിർത്തിയിട്ടതായിരുന്നു. ആളപായമില്ല.

No comments