പടന്നക്കാട് ശ്രീ കമലത്തില്‍ കല്ല്യാട് താഴത്തു വീട്ടില്‍ ആശാദേവി(72) അന്തരിച്ചു.
പടന്നക്കാട് ശ്രീ കമലത്തില്‍ കല്ല്യാട് താഴത്തു വീട്ടില്‍ ആശാദേവി(72) അന്തരിച്ചു. പെരുവംപറമ്പിലെ പരേതരായ പി.കെ.പി. നമ്പ്യാരുടേയും ലീലാവതിയമ്മയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ കരിച്ചേരി ഗോപാലന്‍നായര്‍. മക്കള്‍: രമ്യ, (സീനിയർ ക്ലാര്‍ക്ക് ബദിയടുക്ക പഞ്ചായത്ത്), ഡോ. രജിത്ത് (ഹൈദരബാദ്). മരുമകന്‍: ശ്രീജിത്ത് പയ്യന്നൂര്‍ (സെക്രട്ടറി രാമനാട്ടുകര നഗരസഭ). സഹോദരങ്ങള്‍: കെ.ടി. അശോകന്‍ (കാഞ്ഞങ്ങാട്), അജയകുമാര്‍ (മുംബൈ), ആത്മാകുമാരി (നായാട്ടുപാറ), പരേതരായ അനില്‍കുമാര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, കണ്ണൂര്‍), ആനന്ദലക്ഷ്മി (പാണപ്പുഴ).
No comments