Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പാത്ത് വീട്ടിലെ ഉണ്ണാമഠത്ത് ലക്ഷ്മി അമ്മ (96) അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പാത്ത് വീട്ടിലെ ഉണ്ണാമഠത്ത് ലക്ഷ്മി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ പാത്ത് നാരായണൻ നായർ. മക്കൾ: യു.സരസ്വതി, പരേതനായ യു.കുഞ്ഞിക്കണ്ണൻ നായർ. മരുമക്കൾ: എം. പൂമണി (കാസർകോട്), പരേതനായ പി.കുട്ടൻ നായർ. സംസ്കാ സംസ്കാരം ഇന്ന് രാത്രി എട്ടിന് സമുദായ ശ്മശാനത്തിൽ.

No comments