നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്.
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അദ്ധ്യയന വർഷ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോമുകൾ വിദ്യാലയത്തിൽ നിന്നും 23-ാം തിയ്യതി വരെ 10 മണി മുതൽ 3 വരെ ലഭ്യമാണ്.അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 23.07.2024ന് വൈകുന്നേരം 3 മണിക്ക് മുമ്പാകെ വിദ്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
No comments