Breaking News

മടിക്കൈ മാടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ വാദ്യ അടിയന്തരക്കാരൻ കെ രാമകൃഷ്ണ മാരാർ (63) അന്തരിച്ചു.

മടിക്കൈ മാടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ വാദ്യ അടിയന്തരക്കാരൻ കെ രാമകൃഷ്ണ മാരാർ (63) അന്തരിച്ചു. ഭാര്യ: വി. ശോഭന. മക്കൾ: പ്രണവ്.ആർ. കൃഷ്ണ, അപർണ. മരുമകൻ: ശ്രീരാഗ്. സഹോദരങ്ങൾ: ശേഖരൻ, ഉഷ, ചന്ദ്രൻ.

No comments