2024 ലെ സഹകരണ നിക്ഷേപസമാഹരണ യജ്ഞത്തിൽ നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ആറാം തവണയും ബെസ്റ്റ് പെർഫോമൻസ് അവാർഡ്.
പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തിലാണ് ഈ നേട്ടം. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി.ചന്ദ്രനിൽ നിന്ന് സംഘം സെക്രട്ടറി പി.വി.ഷീജ ഉപഹാരം ഏറ്റുവാങ്ങി.
No comments