Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് സ്ഥാപക പ്രസിഡന്റ് ടി. ഉമ്മർകോയ അന്തരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് സ്ഥാപക പ്രസിഡന്റ് ടി. ഉമ്മർകോയ അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചോയ്യങ്കോട്ടെ അലിയാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെ ചോയ്യങ്കോട്ടെ വ്യാപാര സ്ഥാപനങ്ങൾ കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന് ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശിഹാബ് ഉസ്മാൻ അറിയിച്ചു.

No comments