Breaking News

പി.കെ.ഗോപിയുടെ നിര്യാണത്തിൽ അനുശോചിച്ച് നീലേശ്വരത്തെ കലാ സാംസ്കാരിക കൂട്ടായ്മ

എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ പി.കെ.ഗോപിയുടെ നിര്യാണത്തിൽ അനുശോചിച്ച് നീലേശ്വരത്തെ കലാ സാംസ്കാരിക കൂട്ടായ്മ അനുസ്മരണ സദസ് ഒരുക്കി.
സിനിമാ-നാടക പ്രവർത്തകൻ ഗംഗൻ ആയിറ്റി ഉദ്ഘാടനം ചെയ്തു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി. ഗിരീഷ് കുന്നത്ത്, സുകുമാരൻ പെരിയച്ചൂർ, സന്തോഷ് ഒഴിഞ്ഞവളപ്പ്, സിജി രാജൻ കാഞ്ഞങ്ങാട്, സുധി ഓർച്ച, ടോംസൺ ടോം, എസ്എഎസ് നമ്പൂതിരി, യു.വി.ജി.മടി ക്കൈ,ഒ.എസ്.ശിഖാമണി, സുരേഷ് നീലേശ്വരം, രാഘവൻ മടിക്കൈ എന്നിവർ പ്രസംഗിച്ചു.

No comments