കാർഷിക കോളേജിനു കീഴിലെ പടന്നക്കാട്, നീലേശ്വരം കരുവാച്ചേരി ഫാമുകളിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം തെങ്ങ്, കവുങ്ങ് തൈകൾ വിൽപനയ്ക്ക്.
കാർഷിക കോളേജിനു കീഴിലെ പടന്നക്കാട്, നീലേശ്വരം കരുവാച്ചേരി ഫാമുകളിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകൾ വിൽപനയ്ക്ക്.
കേരഗംഗ, കേരശങ്കര, കേരശ്രീ, നാടൻ തെങ്ങിൻ തൈകളും മോഹിത് നഗർ, മംഗള, സുമംഗള കവുങ്ങിൻ തൈകളും ലഭ്യമാണ്. വില: തെങ്ങ് നാടൻ - 120, സങ്കരയിനം - 325, കവുങ്ങ്- 35. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മുതൽ 4 വരെ തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്: 0467-2280358 (കരുവാച്ചേരി), 0467-2281966 (പടന്നക്കാട്).

No comments