Breaking News

ചെർക്കള സൈനബ് ബിഎഡ് സെന്റർ മുൻ പ്രിൻസിപ്പൽ തായന്നൂർ വേങ്ങച്ചേരി ഇന്ദ്രഗിരിയിലെ സോഫിയ സുരേന്ദ്രൻ (60) അന്തരിച്ചു.

ചെർക്കള സൈനബ് ബിഎഡ് സെന്റർ മുൻ പ്രിൻസിപ്പൽ തായന്നൂർ വേങ്ങച്ചേരി ഇന്ദ്രഗിരിയിലെ സോഫിയ സുരേന്ദ്രൻ (60) അന്തരിച്ചു. പരേതനായ മഞ്ഞംകുന്നേൽ പാപ്പച്ചന്റെയും എണ്ണപ്പാറയിലെ മഞ്ഞക്കുന്നേൽ മേരിയുടെയും മകളാണ്. ഭർത്താവ്: പ്രൊഫ.ടി.പി.സുരേന്ദ്രൻ നായർ (മുൻ പ്രിൻസിപ്പൽ, ബ്രണ്ണൻ കോളേജ് തലശ്ശേരി). 
മക്കൾ: സൂരജ് ( ഫിസിയോതെറാപ്പിസ്റ്റ്,കണ്ണൂർ), സച്ചിൻ ( അധ്യാപകൻ, എസ്.എ. ടി. ഹയർ സെക്കൻഡറി സ്കൂൾ മഞ്ചേശ്വരം )
മരുമക്കൾ: ബിസിലി (ഫിസിയോതെറാപ്പിസ്റ്റ്),ജീഷ്മ(ശ്രീകണ്ഠാപുരം).

No comments