കിനാനൂർ വെസ്റ്റ് ബ്രാഞ്ചിലെ മുതിർന്ന സിപിഎം പ്രവർത്തകൻ കിനാനൂർ കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി (75) അന്തരിച്ചു
കിനാനൂർ വെസ്റ്റ് ബ്രാഞ്ചിലെ മുതിർന്ന സിപിഎം പ്രവർത്തകൻ കിനാനൂർ കാരിമൂലയിലെ കെ.കുഞ്ഞികൃഷ്ണൻ ആചാരി (75) നിര്യാതനായി. നാളെ രാവിലെ 9.30 ന് കാരിമൂല കാർപെന്ററി ഓഫീസിൽ പൊതു ദർശനം. തുടർന്ന് 10 മണിക്ക് സംസ്കാരം. കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാസറഗോഡ് ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ദിനേശൻ, ഹരീഷ്, സതീശൻ, സവിത. മരുമക്കൾ: ശിവരാമൻ (എരോൽ), ജിഷ (കൂലോം റോഡ്), മനീഷ (കോടോത്ത്), സുരമ്യ (ചാളക്കടവ്).
No comments