Breaking News

സംസ്ഥാന തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിനി പൂർണ സന്തോഷ് ബ്രോൺസ് മെഡൽ നേടി.

സംസ്ഥാന തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിനി പൂർണ സന്തോഷ് ബ്രോൺസ് മെഡൽ നേടി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കറുത്ത ഗേറ്റിലെ കെ.എം. സന്തോഷിന്റെയും പി.പി.പ്രജിതയുടെയും മകൾ.

No comments