Breaking News

നീലേശ്വരം മന്നൻപുറത്തു കാവിനു സമീപം അംബിക ഹോട്ടലിലെ തൊഴിലാളി ആയിരുന്ന കരിവെള്ളൂർ കുണിയൻ പറമ്പത്തറയ്ക്ക് സമീപത്തെ കല്ലത്ത് രാജൻ (63) അന്തരിച്ചു

നീലേശ്വരം മന്നൻപുറത്തു കാവിനു സമീപം അംബിക ഹോട്ടലിലെ തൊഴിലാളി ആയിരുന്ന കരിവെള്ളൂർ കുണിയൻ പറമ്പത്തറയ്ക്ക് സമീപത്തെ കല്ലത്ത് രാജൻ (63) അന്തരിച്ചു . ഭാര്യ: എം.കെ. കാഞ്ചന (പുതുക്കൈ). മകൾ: റിജിന (കുറുന്തൂർ). മരുമകൻ: സജീഷ് (കുറുന്തൂർ). സഹോദരങ്ങൾ: ശൈലജ (ചെറുവത്തൂർ), കല്ലത്ത് രവീന്ദ്രൻ മാസ്റ്റർ (ഓണ ക്കുന്ന്), ഗീത (വൈക്കത്ത് തൃക്കരിപ്പൂർ), റിജു കുണിയൻ (കേരള കൗമുദി ലേഖകൻ, കരിവെള്ളൂർ).

No comments