ആകെ ചെളിക്കുളമായി യാത്രക്കാർക്ക് ദുരിതമായ നീലേശ്വരത്തെ താൽക്കാലിക ബസ് സ്റ്റാന്റിൽ ഞാറുനട്ട് യൂത്ത് കോൺഗ്രസ്.
ആകെ ചെളിക്കുളമായി യാത്രക്കാർക്ക് ദുരിതമായ നീലേശ്വരത്തെ താൽക്കാലിക ബസ് സ്റ്റാന്റിൽ ഞാറുനട്ട് യൂത്ത് കോൺഗ്രസ്.
നീലേശ്വരം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധ സമരം നടത്തിയത്.
മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, സി. വിദ്യാധരൻ, യുഡിഎഫ് നേതാക്കളായ അൻവർ സാദിഖ്, അഡ്വ.കെ.പി.നസീർ, മുഹമ്മദ് കോട്ടായി, സി.കെ.രോഹിത്, വിജേഷ് പള്ളിക്കര, അമൃതേഷ്, രതീഷ് പള്ളിക്കര, നിധീഷ് കടയങ്ങാൻ, എം.സ്മിത പി.സീമ, പി.രാഗേഷ്, കെ.ദീപേഷ്, എൻ.വി.ബിജേഷ്, മുഹമ്മദ് ഷാമിൽ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
No comments