നീലേശ്വരം തട്ടാച്ചേരിയിലെ എ.പ്രമോദ് കുമാറിന്റെ വീട്ടിൽ വൻ കവർച്ച.
9 ലക്ഷം രൂപ വിലവരുന്ന 18 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ എടുത്തത്. കവർച്ച നടന്ന വിവരം ഇന്നാണ് വീട്ടുകാർ അറിഞ്ഞത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി.
നീലേശ്വരം തട്ടാച്ചേരിയിൽ വൻ കവർച്ച: 18 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
Reviewed by kasaragodupdates
on
July 20, 2024
Rating: 5
No comments