Breaking News

നീലേശ്വരം കോട്ടപ്പുറം മഖാം റോഡിൽ കൂറ്റൻമാവ് കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകർന്നു.

നീലേശ്വരം കോട്ടപ്പുറം മഖാം റോഡിൽ കൂറ്റൻമാവ് കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകർന്നു.
2 തൂണുകളാണ് തകർന്നത്. വൈദ്യുതിയും മുടങ്ങി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവാണ് കടപുഴകിയത്. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. സ്വകാര്യ വഴിയുമാണിത്.

No comments