Breaking News

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം പെരിയങ്ങാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം പെരിയങ്ങാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
പതാക ഉയർത്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ദിനേശൻ പെരിയങ്ങാനം അധ്യക്ഷനായി. കെ.വിജയൻ, പ്രമോദ് പെരിയങ്ങാനം, ടി.വി. സുരേശൻ, വി.കെ.രാധാകൃഷ്ണൻ, എം.പജീഷ്, സുനീഷ് കെ.വി.ബിജു തുടങ്ങിയവർ സംസാരിച്ചു.

No comments