സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ യുവജന പ്രതിഷേധം നടത്തി.
പ്രകടനവും പ്രതിഷേധയോഗവും ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, പി.അഖിലേഷ് എന്നിവർ പ്രസംഗിച്ചു. കെ.സനുമോഹൻ സ്വാഗതം പറഞ്ഞു.
No comments