നീലേശ്വരം കാട്ടിപ്പൊയിലിലെ ചിറക്കര പാർവതി അമ്മ (99) അന്തരിച്ചു.
നീലേശ്വരം കാട്ടിപ്പൊയിലിലെ ചിറക്കര പാർവതി അമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ വേങ്ങയിൽ കണ്ണൻ നായർ. മക്കൾ: കുഞ്ഞമ്പു നായർ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), ഭവാനി, രുഗ്മിണി, പരേതയായ അംബിക.. മരുമക്കൾ: ഉണ്ടർതി ശങ്കരൻ നായർ (വട്ടക്കല്ല്), കാനത്തിൽ കൃഷ്ണൻ നായർ (കക്കാട്ട് ), നന്ദിനി (മടിക്കൈ), പരേതനായ മുണ്ടാത്ത് നാരായണൻ നായർ (കീക്കാംകോട്ട് ). സഹോദരങ്ങൾ: ചിറക്ക മാധവി അമ്മ, പരേതയായ ചിറക്കര ലക്ഷ്മി അമ്മ (മാണി അമ്മ).
No comments