Breaking News

നീലേശ്വരം തെരു യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

നീലേശ്വരം 32ാംവാർഡ് തെരു യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ഇ.ഷജീർ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.സലു, ജനറൽ സെക്രട്ടറി കെ.രാജീവൻ, നേതാക്കളായ കെ.കെ. കുമാരൻ, എം.കെ. സതീശൻ, ടി.ഗിരീശൻ, എ.വി.പത്മനാഭൻ, ഡി. ചന്ദ്രൻ, ടി. ഷാമിൽ എന്നിവർ നേതൃത്വം നൽകി.

No comments