നീലേശ്വരം ടൗണിലെ പഴയകാല വ്യാപാരി പടിഞ്ഞാറ്റംകൊഴുവൽ ഭാരതി നിവാസിലെ എൻ. അണ്ണു പൈ (93) അന്തരിച്ചു.
നീലേശ്വരം ടൗണിലെ പഴയകാല വ്യാപാരി പടിഞ്ഞാറ്റംകൊഴുവൽ ഭാരതി നിവാസിലെ എൻ. അണ്ണു പൈ (93) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് നീലേശ്വരം മാർക്കറ്റിലെ സമുദായ ശ്മശാനത്തിൽ. ഭാര്യമാർ: പരേതരായ എം. ഇന്ദുമതി, എ. ശാരദ. മക്കൾ: എൻ.ദേവദാസ് (വ്യാപാരി, കാഞ്ഞങ്ങാട്), എൻ. ഉദയകുമാർ (വ്യാപാരം, ബെംഗളൂരു), എൻ.കമലാക്ഷൻ (ഹൊസ്ദുർഗ് എൽ.വി. ടെമ്പിൾ ജീവനക്കാരൻ), എൻ.സദാശിവൻ (അധ്യാപകൻ, ഹൊസ്ദുർഗ് ജിഎച്ച്എസ്എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് - എച്ച്എസ്എസ്ടിഎ, സെക്രട്ടറി-നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്), എൻ.അനന്ത പൈ (റിയ ടൂർസ് ആന്റ് ട്രാവൽസ്, കോഴിക്കോട്), എൻ. ഭാരതി (കാസറഗോഡ്). മരുമക്കൾ: രാധ, ആശ, പ്രേമ, എം.ആർ.രമ്യ (അധ്യാപിക, വരക്കാട് എച്ച്എസ്എസ്), ഷീന (കോഴിക്കോട്), പരേതനായ സുധീഷ് (ബിസിനസ്, കാസറഗോഡ്).
No comments