Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി കെട്ടിടത്തിന് മുകളിൽ മരം കടപുഴകി വീണു.

ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി കെട്ടിടത്തിന് മുകളിൽ മരം കടപുഴകി വീണു. തേക്കുമരമാണ് കടപുഴകി വീണത്. ആർക്കും അപകടമില്ല.

No comments