Breaking News

17 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ 40 കാരൻ അറസ്റ്റിൽ.

17 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ 40 കാരൻ അറസ്റ്റിൽ.
കിനാനൂർ കരിമ്പുവളപ്പിലെ കെ.വി. ധനേഷിനെ (40)യാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും മക്കളുമുള്ള പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments