Breaking News

നീലേശ്വരം പുതിയപറമ്പത്ത്കാവിനു സമീപത്തെ പൊയ്യക്കര രോഹിണി അമ്മ (82) അന്തരിച്ചു.

നീലേശ്വരം പുതിയപറമ്പത്ത്കാവിനു സമീപത്തെ പൊയ്യക്കര രോഹിണി അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ലളിത (ആലിൻകീഴിൽ), ലതിക (പാണ്ടിക്കോട്). മരുമക്കൾ: രവി (ആലിൻകീഴിൽ), ഗിരീഷ് കുമാർ (പാണ്ടിക്കോട്). സഹോദരങൾ: ഓമന, ബാലാമണി (ചാളക്കടവ്).

No comments