ചായ്യോത്ത് മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 7 വിദ്യാർത്ഥികൾ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ നിറവിൽ.
ചായ്യോത്ത് മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 7 വിദ്യാർത്ഥികൾ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ നിറവിൽ.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഇവർ പുരസ്കാരം ഏറ്റുവാങ്ങി. സ്കൗട്ട് മാസ്റ്റർ ജീനിൽ ജിത്ത്, ഗൈഡ് ക്യാപ്റ്റൻ അശ്വതി റാം എന്നിവരും പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തു. സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് ലീഡറും സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റ്റർ ദിവ്യ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു. മൃദുൽ. എസ്. മോഹൻ, ജോയിൽ ജോസ് ഷാജി, എച്ച്.എസ്. ആയുഷ് ദാസ്, എസ്. ആദിത്യൻ, അനാമിക മറിയ റോയ്, ജെ. ഋഷിക ബാബു, കെ. തേജാലക്ഷ്മി എന്നിവരാണ് സ്കൂളിൽ നിന്ന് രാജ്യപുരസ്കാർ നേടിയ വിദ്യാർത്ഥികൾ.
No comments