Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പള്ളിയത്ത് ഉമാദേവി (78) അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പള്ളിയത്ത് ഉമാദേവി (78) അന്തരിച്ചു. സംസ്കാരം ഇന്നു രാത്രി 8 മണിക്ക് സമുദായ ശ്മശാനത്തിൽ. സഹോദരങ്ങൾ: പി.രമാദേവി, പരേതരായ ദേവകി അമ്മ, ഇന്ദിര, വിജയൻ നായർ.

No comments