Breaking News

നീലേശ്വരം എഫ്സിഐയിലെ മുൻ തൊഴിലാളി തോട്ടുംപുറത്തെ പുതിയില്ലത്ത് അമ്പാടി (76) അന്തരിച്ചു.

നീലേശ്വരം എഫ്സിഐയിലെ മുൻ തൊഴിലാളി തോട്ടുംപുറത്തെ പുതിയില്ലത്ത് അമ്പാടി (76) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30 ന്. ഭാര്യ: മാധവി. മക്കൾ:ബൈജു, സജിത്ത്, ജയരാജൻ, പരേതയായ സവിത.

No comments